1927 ജൂലൈ 17 ന് കേരളത്തിലെ നിരണം ഗ്രാമത്തില്‍ ജനിച്ച അന്നക്ക് ബുദ്ധിമുട്ടുകള്‍ക്കിടയിലും ഐഎഎസ് ഓഫീസറുടെ കുപ്പയം അണിയാന്‍ സാധിച്ചു. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. 1950ലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.